സ​നി​ൽ ബ​ങ്ക​ള​ത്തി​ന് ‌ പു​ര​സ്കാ​രം
Tuesday, June 25, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ഫ്ക്സ് ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ൽ ചി​ത്ര​കാ​ര​ൻ സ​നി​ൽ ബ​ങ്ക​ള​ത്തി​ന് പു​ര​സ്കാ​രം. ഏ​ഷ്യ​ൻ മേ​ഖ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ലാ​ണ് സ​നി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.
വി​ദേ​ശി​ക​ള​ട​ങ്ങു​ന്ന വി​ദ​ഗ്ധ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ് മ​ത്സ​ര​വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്. 30,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വു​മാ​ണ് സ​മ്മാ​നം. കൂ​ടാ​തെ ഗാ​ഫ്ക്സി​ൽ വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ ആ​റു​മാ​സ സൗ​ജ​ന്യ ആ​നി​മേ​ഷ​ൻ പ്രാ​യോ​ഗി​ക​പ​രി​ശീ​ല​ന​വും ല​ഭി​ക്കും. പ​ല്ലൂ​ർ ദ​ർ​പ്പ​ണം ക​ലാ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചി​ത്ര​ക​ല പ​ഠി​ച്ച സ​നി​ൽ ബ​ങ്ക​ളം കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ട്ട്ഗാ​ല​റി​യി​ല​ട​ക്കം നി​ര​വ​ധി ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ബാം​ഗ്ലൂ​രി​ൽ ആ​നി​മേ​ഷ​ൻ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തുവ​രു​ന്നു.