അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 24, 2019 1:19 AM IST
മ​ഞ്ചേ​ശ്വ​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2018-19 വ​ര്‍​ഷ​ത്തി​ല്‍ നി​ര്‍​മി​ച്ച ആ​റാ​മ​ത്തെ അ​ങ്ക​ണ​വാ​ടി​യാ​യ പൊ​യ്യ​ത്ത​ബ​യ​ല്‍ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫ് നി​ര്‍​വ​ഹി​ച്ചു. വോ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​എ. അ​ബ്ദു​ള്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ല്‍​ഫ​യ​ര്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫാ​ത്തി​മ​ത്ത് സു​ഹ​റ മാ​ങ്കോ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ദാ​ശി​വ, ബി.​എം. ആ​ശ​ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

തൃ​ക്ക​രി​പ്പൂ​ർ: ഒ​ള​വ​റ സ​ങ്കേ​ത ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30 ന് ​സ്കൂ​ളി​ൽ ന​ട​ക്കും.
സ്കൂ​ളി​ലെ ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ(​അ​റ​ബി​ക്)​അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്.