സ്റ്റു​ഡ​ന്‍റ്സ് ക്യാ​ന്പ് ന​ട​ത്തി
Tuesday, May 21, 2019 1:28 AM IST
ഉ​ദു​മ: പാ​റ​ക്ക​ട​വ്- അം​ബാ​പു​രം മൈ​ത്രി വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം, ക​ള​നാ​ട് വാ​ണി​യ​ർ മൂ​ല ന​വ​ഭാ​ര​ത് വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം, ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ച​ന്ദ്ര​ഗി​രി​ക​ര​യി​ലൊ​രു പൂ​ന്പാ​റ്റ​ക്കൂ​ട്ടം സ്റ്റു​ഡ​ന്‍റ്സ് ക്യാ​ന്പ് ന​ട​ത്തി. വാ​ർ​ഡ് മെ​ന്പ​ർ സൈ​ത്തൂ​ൻ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു . എ. ​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​ഗോ​പാ​ല​ൻ മാ​ങ്ങാ​ട്, മോ​ഹ​ന​ന​ൻ മാ​ങ്ങാ​ട്, ശാ​ലി​നി ദാ​മോ​ദ​ര​ൻ, കെ.​ടി. ച​ന്ദ്ര​ൻ , ഖ​ലീ​ൽ ക​ട​വ​ത്ത്, പി.​കെ. അ​ശോ​ക​ൻ, സു​നി​ൽ മാ​ങ്ങാ​ട്, ക​ബീ​ർ ക​ട​വ​ത്ത്, ബാ​ലാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​സെ​ടു​ത്തു

പെ​രി​യ: പെ​രി​യ​യി​ല്‍ സി​പി​എം സ്തൂ​പ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​രം നാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ 30 ഓ​ളം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ടി​ച്ചെ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സി​പി​എം സ്തൂ​പ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​താ​കയു​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​ത് എ​ടു​ത്തു​മാ​റ്റി. തു​ട​ര്‍​ന്നാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.