"മി​റ​ക്കി​ള്‍ ഡ്രിം​ഗ്‌​സി​ന് എ​തി​രെ​യു​ള്ള വ്യാ​ജ​പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ ചി​ല ഡോ​ക്ട​ർ​മാ​ർ'
Wednesday, May 15, 2019 12:52 AM IST
കാ​സ​ർ​ഗോ​ഡ്: മി​റ​ക്കി​ള്‍ ഡ്രിം​ഗ്‌​സി​നെ​തി​രേ ചി​ല അ​ലോ​പ്പ​തി ഡോ​ക്ട​ര്‍​മാ​ര്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മി​റ​ക്കി​ള്‍ ഡ്രിം​ഗ്‌​സ് പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ബം​ഗ​ളൂരു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല്ലൂ​ര്‍​ ഫ്‌​ലോ​റ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി 2016 ല്‍ ​ഐ​എ​എ​സ് ഓ​ഫീ​സ​റാ​ യ എ​സ്.​എം. രാ​ജു ഏ​റ്റെ​ടു​ത്തു.
അ​ദ്ദേ​ഹം ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹെ​ർബ​ല്‍ സ​പ്ലി​മെ​ന്‍റു​ക​ളു​ടെ ഫോ​ര്‍​മു​ല​യി​ല്‍ നി​ര്‍​മാ​ണ അ​വ​കാ​ശ​വും നേ​ടി​യാ​ണ് മി​റ​ക്കി​ള്‍ ഡ്രിം​ഗ്‌​സ് എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​യി​ലും വേ​ദി​ക് ഡ്രിം​ഗ്സ് എ​ന്ന പേ​രി​ല്‍ വി​ദേ​ശ​ത്തും വി​പ​ണ​നം ചെ​യ്തു വ​ന്ന​ത്.
ഇ​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഐ​എ​സ്ഒ 9001, ജി​എം​പി, ആ​യു​ഷ് ലൈ​സ​ന്‍​സ് എ​ന്നീ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​ക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ക​മ്പ​നി​ക്കെ​തി​രെ കേ​സൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ജ​യ​ന്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സു​രേ​ഷ്, ഏ​രി​യ മാ​നേ​ജ​ര്‍ മ​ധു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.