ക​രി​ന്ത​ളം: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​ബ് ബു​ൾ ബു​ൾ ഉ​ത്സ​വ് കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം എ​യു​പി സ്കൂ​ളി​ൽ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. ര​ത്നാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​ജോ​ളി ജോ​ർ​ജ്, ജി​ല്ല അ​ഡ​ൽ​ട്ട് റി​സോ​ഴ്സ് ക​മ്മീ​ഷ​ണ​ർ സ്കൗ​ട്ട് ജി.​കെ. ഗി​രീ​ഷ്, ക​ബ് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ വി.​എ​ൽ. സൂ​സ​മ്മ, ബു​ൾ​ബു​ൾ ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ടി. ​വി​ലാ​സി​നി, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. മ​നോ​ജ് കു​മാ​ർ, സ്കൗ​ട്ട് ജി​ല്ല ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ വി.​കെ. ഭാ​സ്ക​ര​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ന്ധു വി​ജ​യ​കു​മാ​ർ, ആ​ർ.​കെ. ഹ​രി​ദാ​സ്, കെ.​പി. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മാ​പ​ന‌ പ​രി​പാ​ടി വാ​ർ​ഡ് മെം​ബ​ർ കെ.​വി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ കെ. ​വി​ശ്വ​ന​ഥ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.