കാ​ഞ്ഞ​ങ്ങാ​ട്: അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ വി​ഷ​പ്പു​ക ശ്വ​സി​ച്ച് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. ദു​ര​ന്ത​ത്തി​ന് ശേ​ഷ​വും കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ല്‍ കൂ​ടെ നി​ല്‍​ക്കാ​ന്‍ സ്ഥ​ലം എം​എ​ല്‍​എ ഇ.​ച​ന്ദ്ര​ശേ​ഖ​ര​നും ന​ഗ​ര​സ​ഭ​യും ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു സ​ബ്മി​ഷ​ന്‍ പോ​ലും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും നെ​ല്ലി​ക്കു​ന്ന് ആ​രോ​പി​ച്ചു.

അ​ബ്ദു​റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി ബാ​ല​കൃ​ഷ്ണ​ന്‍, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, ഖാ​ദ​ര്‍ മാ​ങ്ങാ​ട്, എം.​പി.​ജാ​ഫ​ര്‍, കെ.​കെ.​ബ​ദ​റു​ദ്ദീ​ന്‍, സി.​കെ.​റ​ഹ്‌​മ​ത്തു​ള്ള, കെ.​കെ.​ജാ​ഫ​ര്‍, ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍, ബ​ഷീ​ര്‍ ആ​റ​ങ്ങാ​ടി, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി​നോ​ദ് ആ​വി​ക്ക​ര, കെ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​നി​ല്‍ വാ​ഴു​ന്നോ​റ​ടി, പു​രു​ഷു നെ​ല്ലി​ക്കാ​ട്, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, ടി​റ്റോ ജോ​സ​ഫ്, പി.​വി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​നോ​ജ് ഉ​പ്പി​ല​ക്കൈ, ക​ദീ​ജ ഹ​മീ​ദ്, സി.​എ​ച്ച്.​സു​ബൈ​ദ, ടി.​കെ സു​മ​യ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.