മാ​ല​ക്ക​ല്ല്: മാ​ല​ക്ക​ല്ല് വൈ​എം​സി​എ കു​ടും​ബ​സം​ഗ​മം സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​സി.​ബേ​ബി പ​ള്ളി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മാ​ല​ക്ക​ല്ല് ലൂ​ര്‍​ദ്ദ് മാ​താ പ​ള്ളി​വി​കാ​രി ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ട​പ്പ​ള്ളി നേ​തൃ​ത്വം ന​ല്‍​കി. പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ന്ന​ബെ​ന്നി തെ​ങ്ങും​പ​ള്ളി, സി​യ എ​ലി​സ​ബ​ത്ത്, സ​ജി കാ​ച്ചി​നോ​ലി​ക്ക​ല്‍, ജോ​ബി​ന്‍ ടോ​മി നെ​ടും​തൊ​ട്ടി​യി​ല്‍ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. സ​ബ് റീ​ജി​യ​ണ്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ണ്ണി​മാ​ണി​ശേ​രി, സ​ത്യ​ന്‍ ജോ​സ​ഫ്, ജോ​ണ്‍ പു​ല്ലു​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.