കി​നാ​വൂ​ർ ച​ന്തു ഓ​ഫീ​സ​ർ മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​മാ​യി
Tuesday, April 9, 2024 7:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ്ലാ​ച്ചി​ക്ക​ര​യി​ൽ കെ​കെ സ്മാ​ര​ക ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി കി​നാ​വൂ​ർ ച​ന്തു ഓ​ഫീ​സ​ർ മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ദേ​ശീ​യ-​സം​സ്ഥാ​ന വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​യ ന​ജു​മു​ദ്ദീ​ൻ, ബി​ൻ​സി ജോ​ർ​ജ്, അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ൻ, ആ​ൽ​ബി തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ.​വി.​ര​മേ​ശ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ജെ.​വ​ർ​ക്കി, കെ.​അ​മ്പു​ക്കു​ഞ്ഞി, ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, കെ.​പി.​നാ​രാ​യ​ണ​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി വെ​ള്ളം​കു​ന്നേ​ൽ, ഡോ.​നാ​രാ​യ​ണ​ൻ ആ​ര്യ വൈ​ദ്യ​മ​ഠം, ഷൈ​ജു ഏ​ബ്ര​ഹാം, ആ​ശി​ഷ് മ​യ്യി​ൽ, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ്‌ ച​ന്തു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​സു​ജി​ത് സ്വാ​ഗ​ത​വും കെ.​അ​ർ​ജു​ൻ ന​ന്ദി​യും പ​റ​ഞ്ഞു.