ര​തീ​ഷ് പി​ലി​ക്കോ​ടി​ന് പു​ര​സ്‌​കാ​രം ന​ല്‍​കി
Monday, April 8, 2024 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യൂ​ണി​വേ​ഴ്‌​സ​ല്‍ റി​ക്കാ​ര്‍​ഡ് ബു​ക്കി​ന്‍റെ നാ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ന്‍ ര​തീ​ഷ് പി​ലി​ക്കോ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബാ​ലാ​ജി റീ​ജ​ന്‍​സി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സാ​ഹി​ത്യ​നി​രൂ​പ​ക​ന്‍ ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ അ​വാ​ര്‍​ഡ് കൈ​മാ​റി.

അ​ര​വി​ന്ദ​ന്‍ മാ​ണി​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ര്‍ ആ​ദൂ​ര്‍, സു​റാ​ബ്, എ.​എം. ശ്രീ​ധ​ര​ന്‍, കെ.​വി. സ​ജീ​വ​ന്‍, ജി​നേ​ഷ്‌​കു​മാ​ര്‍ എ​ര​മം, പ്ര​മോ​ദ് അ​ടു​ത്തി​ല, കെ.​വി. ര​ഘു​നാ​ഥ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ടി.​വി. ശ്രീ​ധ​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ണി​ഞ്ഞ, രാ​ജ​ന്‍ പൊ​യി​നാ​ച്ചി, പി.​പി. രാ​ജ​ന്‍, വി​നോ​ദ്കു​മാ​ര്‍ പെ​രു​മ്പ​ള, സു​ലൈ​മാ​ന്‍ ബാ​ദു​ഷ, ര​തീ​ഷ് ആ​വ​ണി, അ​ശോ​ക​ന്‍ കോ​ടോ​ത്ത്, സ​ജി വാ​ത​പ്പ​ള്ളി പി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ര​ളീ​ധ​ര​ന്‍ പാ​ല​മം​ഗം സ്വാ​ഗ​ത​വും സ​ന്തോ​ഷ് പ​ന​യാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.