പൊ​തു ഇ​ട​ങ്ങ​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണം: മ​ന്ത്രി ബി​ന്ദു
Friday, March 1, 2024 1:11 AM IST
ബ​ദി​യ​ഡു​ക്ക: പൊ​തു ഇ​ട​ങ്ങ​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ശ​യ​മെ​ന്നും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും സാ​മൂ​ഹി​ക​നീ​തി​വ​കു​പ്പ് മ​ന്ത്രി ആ​ര്‍. ബി​ന്ദു. ബ​ദി​യ​ടു​ക്ക മോ​ഡ​ല്‍ ചൈ​ല്‍​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക സു​ര​ക്ഷാ വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ബാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ സൗ​മ്യ മ​ഹേ​ഷ്, ര​വി​കു​മാ​ര്‍ റൈ, ​കെ. റ​ഷീ​ദ, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി. ​രാ​ജ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജ​യ​ന്ത ഈ​ശ്വ​ര നാ​യ്ക്, വൈ. ​ജ്യോ​തി​കു​മാ​രി, അ​നി​ത, ഹ​മീ​ദ് പ​ള്ള​ത്ത​ടു​ക്ക, ശു​ഭ​ല​ത റൈ, ​ബാ​ല​കൃ​ഷ്ണ​ഷെ​ട്ടി, സു​ബൈ​ദ, ശ്യാം ​പ്ര​സാ​ദ്, അ​ന​സൂ​യ, ഫാ​ത്തി​മ​ത്ത് സ​മീ​ന, സ്വ​പ്ന, അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ഡി. ​ശ​ങ്ക​ര, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ മാ​ഹി​ന്‍ കേ​ളോ​ട്ട്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​ജ​ഗ​ന്നാ​ഥ ഷെ​ട്ടി, ശ്യ​മ​പ്ര​സാ​ദ്, അ​ന്‍​വ​ര്‍ ഓ​സോ​ണ്‍, ഭാ​സ്‌​ക​ര​ന്‍, ബി. ​സു​ധാ​ക​ര​ന്‍, സി​ഡി​എ​സ് അ​നി​ത ക്രാ​സ്ത, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ​ഭ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ശാ​ന്ത സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​രാ​ജേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.