കോ​ൺ​ഗ്ര​സ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ര​ണ്ടാ​യി വി​ഭ​ജി​ച്ചു
Thursday, February 29, 2024 2:46 AM IST
ഭീ​മ​ന​ടി: കെ​പി​സി​സി നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ൺ​ഗ്ര​സ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി എ​ളേ​രി, ഭീ​മ​ന​ടി എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു. ഭീ​മ​ന​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി സി.​എ. ബാ​ബു​വി​നെ​യും എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി എ.​വി. ഭാ​സ്ക​ര​നെ​യും നി​യ​മി​ച്ചു.

ഭീ​മ​ന​ടി രാ​ജീ​വ് ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ്ഥാ​നാ​രോ​ഹ​ണ​യോ​ഗം കെ​പി​സി​സി അം​ഗം ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ളേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, മാ​മു​നി വി​ജ​യ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി മാ​രൂ​ര്‍, ശ്രീ​വ​ത്സ​ന്‍ ചീ​മേ​നി, മു​ര​ളി, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​മ്പാ​ന്‍, ചീ​മേ​നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​റാം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു, ലി​ല്ലി​ക്കു​ട്ടി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ജോ​സ്, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എം.​എം. കു​ഞ്ഞ​മ്പു, ടോ​മി ത​ട​ത്തി​ല്‍​പ്പ​റ​മ്പി​ല്‍, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. അ​ബൂ​ബ​ക്ക​ര്‍, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.