വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ന്‍റെ 54-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും 32 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ന് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ പി.​വി. ടെ​സി​യ്ക്ക് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. വി​നു, എ​ഇ​ഒ കെ. ​ഉ​ഷാ​കു​മാ​രി, അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പാ​ണാ​ക്കു​ഴി​യി​ൽ, ചി​റ്റാ​രി​ക്കാ​ൽ ബി​ആ​ർ​സി​യി​ലെ ഉ​ണ്ണി​രാ​ജ​ൻ, സെ​ന്‍റ് ജൂ​ഡ്‌​സ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ഷാ​ജു, മു​ഖ്യാ​ധ്യാ​പി​ക കെ.​എം. അ​ന്ന​മ്മ, സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക റെ​ജീ​ന മാ​ത്യു. നി​ർ​മ​ല​ഗി​രി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യി​നി ഷി​നോ​ജ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ശാ​ന്തി സി​റി​യ​ക്, സ്കൂ​ൾ ലീ​ഡ​ർ എം. ​നി​വേ​ദ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ‌​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യം​കു​ളം സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​കെ. ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.