മാ​ല​ക്ക​ല്ല് സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 2, 2023 12:26 AM IST
മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മി​ച്ച പു​തി​യ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ര്‍ ഫാ.​ ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം മി​നി ഫി​ലി​പ്പ്, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​എ.​ സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി.​ സ​ജി, പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യിം​സ്, പൂ​ര്‍​വ​ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന സെ​ക്ര​ട്ട​റി തോ​മ​സ് അ​ടി​യാ​യി​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.