ക​രി​മ്പി​ല്‍ ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Saturday, April 1, 2023 1:17 AM IST
കു​മ്പ​ള​പ്പ​ള്ളി: ക​രി​മ്പി​ല്‍ ഹൈ​സ്‌​കൂ​ള്‍ 59-ാം വാ​ര്‍​ഷി​ക​വും സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ​വി​ത്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​കെ. നാ​രാ​യ​ണ​ന്‍, ബാ​ല​താ​രം ശ്രീ​പ​ദ് യാ​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ ബെ​ന്നി ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പു​ഷ്പ മ​ണി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഗി​രീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​ജി​ത്, എം. ​അ​നീ​ഷ്, വി.​കെ. റീ​ന, വി. ​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.