കെ​എ​സ്എ​സ്പി​എ മാ​ര്‍​ച്ച് ന​ട​ത്തി
Saturday, April 1, 2023 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മു​ഖ്യ ത​പാ​ല്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ്മ​നാ​ഭ​ന്‍ പാ​ലേ​രി, സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ വി.​ കൃ​ഷ്ണ​ന്‍, സി.​ ര​ത്നാ​ക​ര​ന്‍, പി. ​ദാ​മോ​ദ​ര​ന്‍ ന​മ്പ്യാ​ര്‍, ടി.​കെ.​ എ​വു​ജി​ന്‍, കെ.​വി. കൃ​ഷ്ണ​ന്‍, പി.​പി.​ കു​ഞ്ഞ​മ്പു, കെ.​വി.​ രാ​ഘ​വ​ന്‍, കെ.​പി.​ ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ സ​രോ​ജി​നി, കെ.​കെ.​ വ​ര്‍​ഗീ​സ്, എം.​യു.​ തോ​മ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ.​പി. മു​ര​ളീ​ധ​ര​ന്‍ സ്വാ​ഗ​ത​വും സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.