ലേ​ഡി ബ്യൂ​ട്ടീ​ഷ​ന്‍​സ് ജി​ല്ലാ​ സ​മ്മേ​ള​നം
Wednesday, March 29, 2023 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള സ്റ്റേ​റ്റ് ബാ​ര്‍​ബ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്ബി​എ) ലേ​ഡി ബ്യൂ​ട്ടീ​ഷ​ന്‍​സ് പ്ര​ഥ​മ ജി​ല്ലാ സ​മ്മേ​ള​നം മു​ന്‍​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാ​മ പി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ബി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. നാ​രാ​യ​ണ​ന്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഇ. ബ​ഷീ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​ഗോ​പി, വ​നി​താ വി​ഭാ​ഗം കാ​സ​റ​ഗോ​ഡ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി യോ​ഗി​ത​റാ​ണി, കെ. ​സ​ത്യ​നാ​രാ​യ​ണ, രേ​വ​തി, എ​ന്‍.​ആ​ര്‍. കൃ​ഷ്ണ, എ​ന്‍. വീ​ര, റീ​ന റോ​സ്, ക​സ്തൂ​രി, ആ​ര്‍. ന​ട​രാ​ജ​ന്‍, ആ​ര്‍. ര​മേ​ശ​ന്‍, എം.​പി. കു​മാ​ര​ന്‍, സു​നി​ത കു​ലാ​ല്‍, കെ. ​ആ​യി​ഷ, ശൈ​ല​ജ പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.