ഉ​പ​വാ​സ​ സ​മ​രം ന​ട​ത്തി
Wednesday, March 29, 2023 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ന്‍​ടി​യു​സി) നേ​തൃ​ത്വ​ത്തി​ല്‍ ജ​ല ​അ​തോ​റി​റ്റി വി​ദ്യാ​ന​ഗ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​ പ്ര​ദീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ര്‍ അ​ര​മ​ന അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ദീ​പ് പു​റ​വ​ങ്ക​ര, കെ.​വി.​ വേ​ണു​ഗോ​പാ​ല​ന്‍, കെ.​പി.​ താ​രേ​ഷ്, എം.​വി.​ സു​രേ​ന്ദ്ര​ന്‍, സി.​കെ.​ അ​നി​താ കു​മാ​രി, കെ.​വി.​ ര​മേ​ശ്, പി.​വി.​ ജി​ന​ന്‍, എം.​വി.​ സു​രേ​ഷ്‌​കു​മാ​ര്‍, വി.​ മ​ണി​ക​ണ്ഠ​ന്‍, പി.​പി.​ മൊ​യ്തീ​ന്‍, കെ.​ സ​മീ​ര്‍, എം.​ ശ്രീ​ജേ​ഷ്, മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.