സം​വാ​ദ് ഇ​ന്ത്യ@2047 സം​ഘ​ടി​പ്പി​ച്ചു
Tuesday, March 28, 2023 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​സാ​ദ് കി ​അ​മൃ​ത് മ​ഹോ​ത്സ​വ് ഭാ​ഗ​മാ​യി യു​വാ​ക്ക​ളി​ലെ രാ​ജ്യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള വീ​ക്ഷ​ണം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് യു​വ സം​വാ​ദ് ഇ​ന്ത്യ@2047 സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ന​ഫീ​സ ബേ​ബി,അ​ധ്യാ​പ​ക​രാ​യ ധ​ന്യ കീ​പ്പേ​രി, രാ​ജീ​വ​ന്‍, വി​ദ്യ, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നാ​മി​ക ജ​യ​രാ​ജ്, മു​ബ​ഷി​റ, പ്ര​ഥ​മേ​ഷ് കാ​മ​ത്ത്, എ.​എ​സ്. ന​ന്ദ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ല്‍ എ​ന്‍. ന​ന്ദ​കി​ഷോ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ്) ഒ​ന്നാം സ്ഥാ​ന​വും കെ.​ആ​ര്‍​ദ്ര (മ​യ്യി​ല്‍ ഐ​ടി​എം കോ​ള​ജ്), എം.​ന​ന്ദ​ന (കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ്) എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും കെ.​എം.​അ​ഞ്ജു (ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.