യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ജ്വാ​ല കൊ​ളു​ത്തി
Sunday, March 26, 2023 7:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് നേ​രെ​യു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് ബി.​പി. ​പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് എ​ന്‍ കെ ​ര​ത്‌​നാ​ക​ര​ന്‍, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​കെ.​ബാ​ബു, പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത്, വി.​ഗോ​പി, സി​ജോ അ​മ്പാ​ട്ട്, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, ധ​നേ​ഷ് ചീ​മേ​നി, വി​നോ​ദ് ക​ള്ളാ​ര്‍, സി.​എ​ച്ച്.​ ത​സ്രീ​ന, രാ​ജി​ക ഉ​ദു​മ, രാ​ഹു​ല്‍ രാം​ന​ഗ​ര്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, മ​നോ​ജ് ചാ​ലി​ങ്ക​ല്‍, ഉ​മേ​ഷ​ന്‍ കാ​ട്ടു​കു​ള​ങ്ങ​ര, ബി​ബി​ന്‍ ബ​ലാ​ല്‍, വൈ​ശാ​ഖ് തൃ​ക്ക​രി​പ്പൂ​ര്‍, ശ്രീ​ജി​ത്ത് പു​തു​ക്കു​ന്ന്, മ​ഹേ​ഷ് ത​ച്ച​ങ്ങാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പു​തി​യ കോ​ട്ട​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വെ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.