ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കി
Saturday, March 18, 2023 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്ത ഡോ​ക്ട​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ പൂ​ര്‍​ണം.
സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന ധ​ര്‍​ണ ഐ​എം​എ മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ എം.​ ബ​ല​റാം ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ ച​ന്ദ്ര​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ഡി.​ജി.​ ര​മേ​ശ്, ഡോ.​ യു.​ കൃ​ഷ്ണ​കു​മാ​രി, ഡോ. ​എ​ന്‍.​ രാ​ഘ​വ​ന്‍, വി.​ സു​രേ​ശ​ന്‍, ഡോ. ​എം.​കെ.​ ജോ​സ്, ഡോ.​ പി.​ സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
ഡോ.​ വി​നോ​ദ്കു​മാ​ര്‍ സ്വാ​ഗ​ത​വും ഡോ.​ ഷി​ന്‍​സി ന​ന്ദി​യും പ​റ​ഞ്ഞു.