എ​ല്‍​ഐ​സി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തി
Tuesday, February 7, 2023 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ദാ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളാ​യ എ​ല്‍​ഐ​സി​ക്കും എ​സ്ബി​ഐ​ക്കും ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്‍​ഐ​സി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഹ​ക്കീം കു​ന്നി​ല്‍, എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, കെ.​നീ​ല​ക​ണ്ഠ​ന്‍, എം. ​അ​സി​നാ​ര്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, പി.​എ.​അ​ഷ​റ​ഫ​ലി, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, ശാ​ന്ത​മ്മ ഫി​ലി​പ്പ്, കെ.​വി.​സു​ധാ​ക​ര​ന്‍, പി.​വി.​സു​രേ​ഷ്, ക​രു​ണ്‍ താ​പ്പ, കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ടോ​മി പ്ലാ​ച്ചേ​രി, കെ.​പി.​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.