കെ​എ​സ്എ​സ്പി​എ സ​ത്യ​ഗ്ര​ഹം സ​മാ​പി​ച്ചു
Tuesday, February 7, 2023 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രേ കെ​എ​സ്എ​സ്പി​എ പ​ര​പ്പ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ട്ര​ഷ​റി യ്ക്കു ​മു​ന്നി​ല്‍ പ​ഞ്ച​ദി​ന അ​വ​കാ​ശ​സം​ര​ക്ഷ​ണ സ​ത്യ​ഗ്ര​ഹം സ​മാ​പി​ച്ചു.
സ​മാ​പ​ന​ദി​ന പ​രി​പാ​ടി ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ക​ള്ളാ​ര്‍-​പ​ന​ത്ത​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​കെ.​എ​വു​ജി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​എ.​ജോ​സ​ഫ്, ജി.​മു​ര​ളീ​ധ​ര​ന്‍, പി.​എം.​ഏ​ബ്ര​ഹാം, ബി.​റ​ഷീ​ദ, പി.​വി. ജോ​സ​ഫ്, സി.​എ.​ജോ​സ​ഫ്, പി.​ജെ.​മാ​ത്യു, ആ​ലീ​സ് കു​ര്യ​ന്‍, എം.​പി.​ഇ​ന്ദി​രാ​മ്മ, കെ.​ദാ​മോ​ദ​ര​ന്‍, ചി​ങ്ങ​നാ​പു​രം മോ​ഹ​ന​ന്‍, കെ.​മാ​ധ​വ​ന്‍​നാ​യ​ര്‍, കെ.​കു​ഞ്ഞ​മ്പു, എം.​ഡി.​ദേ​വ​സ്യ, കെ.​സി.​സെ​ബാ​സ്റ്റ്യ​ന്‍, രാ​ജു മാ​ത്യു, എം. ​എ.​ജോ​സ്, വി.​ജെ.​ജോ​ര്‍​ജ്, മാ​ത്യു തോ​മ​സ്, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ല്‍, പി.​മ​ധു​സൂ​ദ​ന​ന്‍, പി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ലെ നി​കു​തി വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ നി​ന്നും സ​ബ്ട്ര​ഷ​റി​യി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.