അ​നു​മോ​ദി​ച്ചു
Monday, February 6, 2023 12:09 AM IST
ക​രി​വേ​ട​കം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യ്ക്കു വേ​ണ്ടി ന​ടോ​ടി നൃ​ത്ത​ത്തി​ല്‍ എ ​ഗ്രേ​ഡും കയികമേളയിൽ ടെ​ന്നി​സി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ബാ​ഡ്മി​ന്‍റ​ണി​ല്‍ നാ​ലാം സ്ഥാ​ന​വും നേ​ടി​യ പു​ണ്യ കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സ്‌​കൂള്‍ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​ഭി​ഷേ​ക് ബാ​ബു, സ​ബ് ജി​ല്ല ത​ല​ത്തി​ല്‍ ഭ​ര​ത​നാ​ട്യ​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ അ​മൃ​ത ഹ​രി എ​ന്നി​വ​രെ ചു​ഴു​പ്പ് സം​സ്‌​ക്കാ​രി​ക കൂ​ട്ടാ​യ്മ അ​നു​മോ​ദി​ച്ചു. സം​വി​ധാ​യ​ക​ന്‍ വി​നു കോ​ളി​ച്ചാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൊ​സ്ദു​ര്‍​ഗ് എ​സ്‌​ഐ സി.​ബി.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​സി തോ​മ​സ്, ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍, സി.​എ​ന്‍.​മ​ഞ്ജു​ഷ, സു​പ്രി​യ അ​ജി​ത്, പി.​സു​കു​മാ​ര​ന്‍, കെ.​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ആ​ര്‍.​ബി​നു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

കെ​പി​പി​എ
ജി​ല്ലാ​സ​മ്മേ​ള​നം

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര ഭ​വ​നി​ല്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ​ഗം ടി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.