അ​ഗ്രി​ഫെ​സ്റ്റ് പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി
Sunday, January 29, 2023 12:28 AM IST
ചെ​റു​വ​ത്തൂ​ര്‍: നാ​ലു മു​ത​ല്‍ 14 വ​രെ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​വ​ത്തൂ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്രി ഫെ​സ്റ്റി​ന്‍റെ പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി. ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ല്‍​കു​മാ​ര്‍ കാ​ല്‍​നാ​ട്ടി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഫെ​സ്റ്റി​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണോ​ദ്ഘാ​ട​നം ച​ന്തേ​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​പ്ര​മീ​ള, പി.​കെ.​ല​ക്ഷ്മി, കെ.​ബി​ന്ദു, എം.​സു​മേ​ഷ്, കെ.​അ​നി​ല്‍ കു​മാ​ര്‍, വി.​വി.​സു​നി​ത, യു. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, കെ.​നാ​രാ​യ​ണ​ന്‍, പി.​പ​ത്മി​നി, ടി.​നാ​രാ​യ​ണ​ന്‍, എം.​രാ​ജ​ന്‍, പി.​വി.​രാ​ഘ​വ​ന്‍, എം.​വി.​സു​ജാ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.