കു​ടി​ശി​ക ഡി​എ അ​നു​വ​ദി​ക്ക​ണം: കെ​പി​എ​സ്ടി​എ
Sunday, January 29, 2023 12:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ര​ണ്ടു വ​ര്‍​ഷ​മാ​യി കു​ടി​ശി​ക​യാ​യ ഡി​എ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഭി​ന്ന​ശേ​ഷി​യു​ടെ പേ​രി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു.
കെ​പി​സി​സി അം​ഗം എം.​അ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി.​റോ​യ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രി​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ശ​ശി​ധ​ര​ന്‍, എ.​വി.​ഗി​രീ​ശ​ന്‍, കെ.​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ശ്രീ​നി​വാ​സ​ന്‍, ട്ര​ഷ​റ​ര്‍ കെ.​വി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ടി.​രാ​ജേ​ഷ് കു​മാ​ര്‍, പി.​ച​ന്ദ്ര​മ​തി, കെ.​സു​ഗ​ത​ന്‍, കെ.​ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.