മു​തി​ര്‍​ന്ന സൈ​നി​ക​നെ ആ​ദ​രി​ച്ചു
Saturday, January 28, 2023 1:32 AM IST
രാ​ജ​പു​രം: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ജെ​സി​ഐ ചു​ള്ളി​ക്ക​ര ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ ചു​ള്ളി​ക്ക​ര​യി​ലെ ടി.​പി.​ഫ്രാ​ന്‍​സി​സ് വ​ള്ളി​നാ​യി​ലി​നെ ആ​ദ​രി​ച്ചു. ക​ര​സേ​ന​യി​ല്‍ ഹ​വി​ല്‍​ദാ​റാ​യി​രു​ന്ന ഫ്രാ​ന്‍​സി​സ് 1964 മു​ത​ല്‍ 1982 വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ല്‍ ജെ​സി​ഐ ചു​ള്ളി​ക്ക​ര ചാ​പ്റ്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ മു​തു​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ കു​ടും​ബൂ​ര്‍, സെ​ക്ര​ട്ട​റി അ​ഡ്വ.​വി​ന​യ് മ​ങ്ങാ​ട്ട്, ബേ​ബി കാ​മ​ലോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​മ്പ​ല്ലൂ​രി​ല്‍
ഗ്രാ​മോ​ത്സ​വം

ക​മ്പ​ല്ലൂ​ര്‍: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​മ്പ​ല്ലൂ​ര്‍ വാ​ര്‍​ഡി​ല്‍ ഗ്രാ​മോ​ത്സ​വം ന​ട​ത്തി. കാ​ട്ടി​പ്പൊ​യി​ല്‍ മൈ​താ​ന​ത്താ​ണ് വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി ക​മ്പ​ല്ലൂ​ര്‍, സ​തീ​ദേ​വി, വി​നീ​ത് ടി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.