സ​ഞ്ച​രി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം
Tuesday, January 24, 2023 1:35 AM IST
പ​ന​ത്ത​ടി: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ (കെ​എ​സ്‌​സി​എ​സ്ടി​ഇ) ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​യ​ന്‍​സ് ഓ​ണ്‍ വീ​ല്‍​സ് എ​ന്ന പേ​രി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു. ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സി​ല്‍ ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്ര​സാ​ങ്കേ​തി​ക​പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ.​പി.​സു​ധീ​ര്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​പു​ഷ്പ​കു​മാ​രി, മെംബര്‍ അ​രു​ണ്‍ രം​ഗ​ത്തു​മ​ല, കാ​ര്‍​ഷി​ക കോ​ള​ജ് ഡീ​ന്‍ പി.​കെ.​മി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍.​വേ​ണു, എം.​സി.​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ ശാ​സ്ത്ര​ജ്ഞ ഡോ.​നീ​തു ഭാ​സ്‌​ക​ര്‍ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം.​ഗോ​വി​ന്ദ​ന്‍ സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പ​ക​ന്‍ സി.​കെ.​ര​മേ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.