Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാര്‍ഷിക യോഗം
Monday, January 23, 2023 1:02 AM IST
പുങ്ങംചാല്‍: എംഡിഎംഎ പോലുള്ള മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കള്‍ നാട്ടില്‍ സുലഭമാകുമ്പോഴും അധികൃതര്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്ന് സംഘമിത്ര പുരുഷസ്വയം സഹായസംഘം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തില്‍ നടന്ന പൊതു യോഗവും കുടുംബ സംഘമവും പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. കെ.മധു, ഷിബു, അഖില്‍, പി. കെ.മധു എന്നിവര്‍ പ്രസംഗിച്ചു.
ലഹരി വിരുദ്ധ
ബോധവത്കരണം
കാസര്‍ഗോഡ്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍ഗോഡ് ഗവ.കോളജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് വിദ്യാനഗര്‍ നെലക്കള കോളനിയില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.സവിത ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ഡി.ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ഐസക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ എക്സൈസ് ഓഫിസര്‍ പി.പ്രജിത് ക്ലാസ് നയിച്ചു. നെലക്കള കോളനി നിവാസികളായ ശ്രീധരന്, സുനില്‍കുമാര്‍, എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി വി.വൈഷ്ണവി, വോളണ്ടിയര്‍ സ്മിത,ആസിഫ് ഇഖ്ബാല്‍ കാക്കശേരി, അരുണ്‍ സെബാസ്റ്റ്യൻ എന്നിവര്‍ പ്രസംഗിച്ചു.
ലേഡി ബ്യൂട്ടീഷന്‍സ് ജില്ലാ സമ്മേളനം
കാസര്‍ഗോഡ്: കേരള സ്റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷന് (കെഎസ്ബിഎ) ലേഡി ബ്യൂട്ടീഷന്‍സ് പ്രഥമ ജില്ലാ സമ്മേളനം മുന്‍സിപ്പല്‍
ജോര്‍ജ് തോമസിന് യാത്രയയപ്പ് 31ന്
വെള്ളരിക്കുണ്ട്: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ജോര്‍ജ് തോമസിന് പൗരാവലി യാത്രയയപ്പ് നല്‍കും. 31 വര്‍ഷം
ഉപവാസ സമരം നടത്തി
കാസര്‍ഗോഡ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അഥോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍
അടുക്കളയ്ക്കായി അടുക്ക് കൃഷി
കാസര്‍ഗോഡ്: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വര്ധിപ്പിക്കുന്നതിനുമാ
ജില്ലാ ജയിലില്‍ പ്രതിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി
കാഞ്ഞങ്ങാട്: ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. ചന്തേര സ്റ്റേഷന്
മണല്‍ മാഫിയക്കെതിരേ കര്‍ശന നടപടി
മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്നു മണല്‍ ഊറ്റു
കാറഡുക്ക ആനപ്രതിരോധ പദ്ധതി; രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം നാലിന്
കാസര്‍ഗോഡ്: കാറഡുക്ക ആനപ്രതിരോധ പദ്ധതി രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ഒമ്പതു കിലോമീറ്റര്‍ തൂക്കുവേലി നിര്‍മാണത്ത
ലോറിയിടിച്ച് റെയില്‍വേഗേറ്റ് ഒടിഞ്ഞ് വൈദ്യുത ലൈനിലേക്ക് വീണു
തൃക്കരിപ്പൂര്‍: വെള്ളാപ്പ് റോഡിലെ റെയില്‍വേ ഗേറ്റില്‍ ചരക്കുലോറിയിടിച്ച് ഗേറ്റൊടിഞ്ഞ് പാളത്തിന് മുകളിലെ വൈദ്യുത ലൈനില
സര്‍ക്കാര്‍ ഓഫീസുകളില്‍ നല്കുന്ന അപേക്ഷകള്‍ക്ക് ഇ-മെയില്‍ വഴിയും രസീത് നല്‍കും
കാസര്‍ഗോഡ്: പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കും പരാത
മഞ്ഞളിപ്പ് രോഗപ്രതിരോധം; ആവശ്യപ്പെട്ടത് 43 ലക്ഷം, കിട്ടിയത് 10 ലക്ഷം !
കാസര്‍ഗോഡ്: കവുങ്ങ് കൃഷിക്ക് കടുത്ത ഭീഷണിയായ മഞ്ഞളിപ്പ് രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക
ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചനിലയില്‍
കാസര്‍ഗോഡ്: ആദൂര്‍ സ്വദേശിയെ കര്‍ണാടക ഗാളിമുഖത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പടിയത്തട
ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
മഞ്ചേശ്വരം: ഹൊസങ്കടി ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി തല്‍ക്ഷണം മരിച്ചു. ഒപ്പ
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
വെള്ളരിക്കുണ്ട്: ഒന്നര മാസം മുമ്പ് കാര്യോട്ടുചാലില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യു
മലബാര്‍ മാംഗോ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജില്‍ ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടു വരെ സംഘടിപ്പിക്കുന്ന 'മധുരം 23' മലബാര്‍ മംഗോ ഫ
സംവാദ് ഇന്ത്യ@2047 സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ആസാദ് കി അമൃത് മഹോത്സവ് ഭാഗമായി യുവാക്കളിലെ രാജ്യ പുരോഗതിയെക്കുറിച്ചുള്ള വീക്ഷണം മനസിലാക്കുന്നതിനായി
വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയേയും കുഞ്ഞിനേയും രക്ഷിച്ചു
നീലേശ്വരം: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. നീലേശ്വരം അട
സിവില്‍ സര്‍വീസ് പരിശീലനം: രജിസ്ട്രേഷന് ആരംഭിച്ചു
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയു
മോദിഭരണം ജനാധിപത്യത്തിന്റെ ശവപറമ്പൊരുക്കുന്നു: ഉണ്ണിത്താന്
കാഞ്ഞങ്ങാട്: ഏഴായിരം കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഐപിഎല്‍, ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്
യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും നടത്തി
ചിറ്റാരിക്കാല്‍: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കുടുംബസംഗമവും ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കു
റബറിന്റെ താങ്ങുവില 250 രൂപയായെങ്കിലും ഉയര്‍ത്തണം: കേരള കോണ്‍ഗ്രസ്-എം
വെള്ളരിക്കുണ്ട്: ദുരിതത്തിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബറിന്റെ താങ്ങുവില 250 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന് ക
ഗവേഷണ പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ഇന്ന്
കാഞ്ഞങ്ങാട്: 2022 വര്‍ഷത്തെ വിവിധ വിജ്ഞാന ശാഖകളിലായി ഡോക്ടറേറ്റ് ബിരുദത്തിന് അംഗീകരിക്കപ്പെട്ട മികച്ച ഗവേഷണ പ്രബന്ധ
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി
വെള്ളരിക്കുണ്ട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി തേജസ് ആര്‍ട്സ് ആന്‍ഡ്
17 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം
കാസര്‍ഗോഡ്: 17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലാ ആസൂത്രണ സമി
സിസിടിവി കാമറ മോഷണം:പ്രതി അറസ്റ്റില്‍
കുമ്പള: സിസിടിവി കാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പോലീസ് പിടികൂട
ഷട്ടറുകള്‍ തകരാറില്‍; പണാംകോട് ചെക്ക് ഡാമില്‍ വെള്ളം വറ്റുന്നു
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഉദയപുരം പണാംകോട് ചെക്ക്ഡാമിന്റെ ഷട്ടറുകള്‍ തകരാറിലായതോടെ വെള്ളം പിടിച്ചുനിര
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി
കൂത്തുപറമ്പ്: സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലിഗ്രാം വഴി പ്രചരിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ ആത്മഹത്യ
കാണാതായ അധ്യാപകന് കിണറ്റില്‍ മരിച്ചനിലയില്‍
കാസര്‍ഗോഡ്: ഒരാഴ്ച മുമ്പ് കാണാതായ അധ്യാപകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മാന്യ ജ്ഞാനോദയ എയ്ഡഡ് സീ
മകളുടെ വീട്ടില്‍ എത്തിയ പിതാവ് ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു
കരിന്തളം: മകളുടെ വീട്ടില്‍ എത്തിയ പിതാവ് ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. കോയമ്പത്തൂര്‍ കതിരവന്‍ ഗാര്ഡന് സ്വദേശ
ബേഡഡുക്ക ശിശു സൗഹൃദ പഞ്ചായത്ത്
കുണ്ടംകുഴി: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വികസനം ലക്ഷ്യമിട്ടും ബേഡഡുക്ക പഞ്ചായത്ത് ഇനി ശിശു സൗ
കാസര്‍ഗോട്ട് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സജ്ജമായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലി
ആര്‍ദ്രകേരളം പുരസ്കാരം: മികവോടെ കാസര്‍ഗോഡ് ജില്ല
കാസര്‍ഗോഡ്: ആര്‍ദ്രകേരളം പുരസ്കാരം 2021-22 സംസ്ഥാനതല അവാര്‍ഡ് വിഭാഗത്തില്‍ കിനാനൂര്‍- കരിന്തളം പഞ്ചായത്ത് മൂന്നാം സ
കണ്ണിവയല്‍ സ്കൂള്‍ വാര്‍ഷികം
ചിറ്റാരിക്കാല്‍: കണ്ണിവയല്‍ ഗവ.യുപി സ്കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ
കെസിവൈഎം പന്തംകൊളുത്തി പ്രകടനം നടത്തി
പാലാവയല്: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വി
പാണ്ടിയിലെ പ്രത്യേകസംഘം: മന്ത്രിയുടെ അവകാശവാദം വ്യാജം
കാസര്‍ഗോഡ്: വന്യജീവി ആക്രമണം സ്ഥിരമായി നടക്കുന്ന ദേലംപാടി പഞ്ചായത്തിലെ പാണ്ടിയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍
കെപിഎസ്ടിഎ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
പെരിയ: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെപിഎസ്ടിഎ അംഗങ്ങള്‍ക്ക് പെരിയ ജിഎച്ച്എസ്എസില്‍ കെപിഎസ്ടിഎ ബേക്കല്‍ ഉപജില്ല
ബളാല്‍ പഞ്ചായത്തിന് നേട്ടം
വെള്ളരിക്കുണ്ട്: ആര്‍ദ്ര കേരളം പുരസ്കാരം ബളാല്‍ പഞ്ചായത്തിന് രണ്ടാം തവണ. കാസര്‍ഗോഡ് ജിലയിലെ മികച്ച രണ്ടാമത്തെ പഞ്ചാ
തൊഴിലുറപ്പ് പദ്ധതി: 16,873 പേര്‍ക്ക് നൂറു തൊഴില്‍ദിനം നല്കി
കാസര്‍ഗോഡ്: വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്
മാലിന്യ സംസ്കരണ കാമ്പയിന്: ജില്ലാതല സെല്‍ രൂപീകരിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ മാലിന്യ സംസ്ക്കരണ കാന്പയിന് വിജയകരമായി നടത്തുന്നതിന് ജില്ലാ തല സെല്‍ രൂപീകരിച്ചു.
ത
മംഗല്‍പാടിയില്‍ 160 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
ഉപ്പള: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപവത്ക്കരിച്ച പ്രത്യേക എന്‍ഫോ
രാഹുല്‍ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചു
ചിറ്റാരിക്കാല്‍: രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാനും ജയിലിലടക്കാനുംവേണ്ടി ജനാധിപത്യ നിയമവ്യ
ആമിറിനും പനത്തടി സിഡിഎസിനും ആദരം
പനത്തടി:പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ സിനിമ സംവിധായകന് ആമിര്‍ പള്ളിക്കാലിന് സ്നേഹാദരവും
പ്രകാശ് എസ്റ്റേറ്റില്‍ തീപിടിത്തം; പത്തേക്കര്‍ കൃഷിസ്ഥലം കത്തിനശിച്ചു
വെള്ളരിക്കുണ്ട്: പ്രകാശ് എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. പത്തേക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ഫൊറോന വികാരി റവ.ഡോ.ജോണ്‍
എല്ലാവരും സമാധാനിപ്പിന്‍; ദേ ഇവിടെയും ഒപി തുടങ്ങുന്നു
കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തിപ്പിക്ക
ജനങ്ങള്‍ക്ക് പോലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും ഭയപ്പെടേണ്ട അവസ്ഥയെന്ന് ലീഗ്
കാസര്‍ഗോഡ്: ഏപ്രില്‍ ഒന്നു മുതല്‍ വരാനിരിക്കുന്ന നികുതി കൊള്ളക്ക് മുന്നോടിയായി മോട്ടോര്‍വാഹന വകുപ്പിനെയും പോലീസിനെയ
ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ്
കാസര്‍ഗോഡ്: ജല്‍ജീവന്‍ മിഷന്റെ ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റില്‍ പ്രോജക്ട് മാനേജര്‍ തസ്തികയില്‍ താത്കാലിക അ
പ്രതിഷേധപ്രകടനം നടത്തി
കൊന്നക്കാട്: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കൊന്നക്കാട്ട് പ്രതിഷേധ പ്രക
പാമത്തട്ട് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചത് ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയമെന്ന് സമരസമിതി
വെളളരിക്കുണ്ട്: പാമത്തട്ടിലെ നിര്‍ദിഷ്ട ക്വാറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബളാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ തീര
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല കൊളുത്തി
കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട്
പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു
കാഞ്ഞങ്ങാട്: ആഫ്രിക്കന്‍ പന്നിപ്പനി ഭീഷണി മൂലം പന്നികളെ കൊല്ലേണ്ടിവന്ന എന്മകജെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപരി
കോണ്‍ഗ്രസിന്റെ ജനാധിപത്യ സംരക്ഷണ സത്യഗ്രഹം ഇന്ന് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ന

Latest News
ഗോൾ സെഞ്ച്വറി തികച്ച് മെസി
കാമുകൻ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി തീകൊളുത്തി ജീവനൊടുക്കി
കേരള സ്കൂൾ എഡ്യൂക്കേഷൻ കോണ്‍ഗ്രസ് ഏപ്രിൽ ഒന്നുമുതൽ കോവളത്ത്
മാതാപിതാക്കളെ വെട്ടിക്കൊന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി അറസ്റ്റിൽ
ലിഫ്റ്റ് ഡോറുകൾക്കിടയിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
Thiruvananthapuram
കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kollam
വൈക്കം സത്യഗ്രഹ ശതാബ്ദി നഗറിലേക്ക് ഛായാചിത്ര ഘോഷയാത്ര
Pathanamthitta
ഇലവുങ്കൽ ബസപകടം; ഏറെ പേർക്കും സാരമായ പരിക്ക്
Alappuzha
കെപിസിസി നവോത്ഥാന സ്മൃതിയാത്ര ഇന്ന് ചങ്ങനാശേരിയില്‍
Kottayam
വന്യജീവി ആക്രമണത്തിനെതിരേ കെസിവൈഎം പ്രതിഷേധം
Idukki
ഛായാ ചിത്ര പ്രയാണം ഇന്ന് പറവൂരിൽ
Ernakulam
കർഷകർക്കു നഷ്ടപരിഹാരം ഉടൻ അനുവദിക്കണം: കർഷക കോണ്‍ഗ്രസ്
Thrissur
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Palakkad
908 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Malappuram
ഉദയ ശങ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Kozhikode
മലബാറിന്റെ ചരിത്രത്തിലേക്ക് എത്തിനോട്ടമായി പ്രദര്‍ശനം
Wayanad
25.37 കോടിയുടെ പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top