Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
102 കടമുറികളില്‍ ലേലം പോയത് നാലെണ്ണം മാത്രം
Monday, January 23, 2023 1:02 AM IST
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ 107 കടമുറികളുടെ ലേലം നടന്നതില്‍ ആകെ ലേലം കൊണ്ടത് നാലു കടമുറികള്‍ മാത്രം. ശേഷിക്കുന്ന 98 കടമുറികള്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല.ഇതോടെ കാഞ്ഞങ്ങാട് നഗരസഭ വീണ്ടും കടുത്ത പ്രതിസന്ധിയിലായി. 15 ലക്ഷം മുതല്‍ കടമുറികള്‍ക്ക് നിശ്ചയിച്ചിരുന്ന ഡപ്പോസിറ്റ് തുക ഗണ്യമായി വെട്ടിക്കുറച്ച് പകുതിയില്‍ താഴെയാക്കിയിട്ടും കടമുറികള്‍ മൂന്നു മുറികളൊഴിച്ച് മറ്റു മുറികളൊന്നും ആരും ലേലം
കൊള്ളാനെത്താതിരുന്നതാണ് തിരിച്ചടിയായത്. അഞ്ചു കോടിയിലേറെ രൂപ ഹഡ്കോയില്‍ നിന്നും വായ്പയെടുത്താണ് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ വകയില്‍ ലക്ഷക്കണക്കിന് രൂപയാണ് പലിശയിനത്തില്‍ നഗരസഭ തിരിച്ചടവ് നടത്തി വരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും വരുമാനം തിരിച്ചു കിട്ടാത്തതിനാല്‍ മറ്റു ഫണ്ടുകളില്‍ നിന്നും വകമാറ്റി വായ്പ തിരിച്ചടവ് നടത്തി വരികയാണ് നഗരസഭ. ഓരോ മൂന്നുമാസം കൂടുമ്പോഴും 20 ലക്ഷം രൂപയാണ് നഗരസഭ പലിശയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്. ഈ മാസം 13 വരെ മൂന്നു ദിവസം ടെണ്ടര്‍ നടപടികളുണ്ടായെങ്കിലും താഴത്തെ നിലയിലുള്ള മൂന്നു മുറികള്‍ മാത്രം ലേലം പോവുകയാണുണ്ടായത്. 15,000 രൂപ വീതംവാടകയും ഏഴു ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെ ഡപ്പോസിറ്റിനുമാണ് മുറികള്‍ പോയത്. 108 മുറികളാണ് ആകെയുള്ളത്. ഇതില്‍ ഒരു മുറി മുകള്‍ നിലയില്‍ നിന്നും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം നേരത്തെ ഏറ്റെടുത്തിരുന്നു. കടമുറിയുടെ വാടക നിര്‍ണയവുമായി ബന്ധപ്പെട്ട നിയമഭേദഗതി സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കോലാഹലം നടന്നിരുന്നു. ബൈലോയില്‍ ഭേദഗതി വരുത്താനുള്ള അവകാശം നഗരസഭ കൗണ്‍സിലിന് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി നഗരസഭക്ക് ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ നടത്താമെന്നിരിക്കെ ലേല നടപടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് മുന്‍ ചെയര്മാന് വി.വി.രമേശന്റെ നിര്‍ദേശം അംഗീകരിച്ചായിരുന്നു പുതിയ ലേല നടപടികളുണ്ടായത്. ഇതിനെതിരേ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും ലേല നടപടികളുമായി ഭരണപക്ഷം മുന്നോട്ട് പോവുകയായിരുന്നു.
തറനിരപ്പിലെ കടമുറികളുടെ ഡെപ്പോസിറ്റ് തുക 15 ലക്ഷത്തില്‍ നിന്നും ഏഴു ലക്ഷമായും ഒന്നാം നിലയിലെ ഡെപ്പോസിറ്റ് തുക പത്തുലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമായും കുറച്ചായിരുന്നു ലേലം തുടങ്ങിയത്. ബൈലോ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ലേല നടപടികളുമായി മുന്നോട്ടുപോകാമെന്നും ക്രമേണ സര്‍ക്കാറില്‍ നിന്നും മാറ്റി വാങ്ങാമെന്ന് തീരുമാനിച്ച് ഭരണപക്ഷമെടുത്ത 'റിസ്ക്' ഫലം കാണാതെ പോവുകയായിരുന്നു. മുകള്‍നിലയിലെ മുറികള്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെ വാടകയ്ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മുകള്‍ നിലയിലെ മുറികളും ആരും ഏറ്റെടുത്തിട്ടില്ല.
നിലവില്‍ കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ വെറുതെ കയറിയിറങ്ങി പോകുന്ന സ്ഥലം മാത്രമാണ് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്. കാഞ്ഞങ്ങാട്ടേയ്ക്ക് വരുന്ന ജനങ്ങള്‍ക്ക് ഇവിടേയ്ക്ക് വരേണ്ട യാതൊരു ആവശ്യവും നിലവിലില്ല. കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസിന് ഇവിടേയ്ക്കുള്ള ഫെയര്‍സ്റ്റേജ് പോലും നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ കാഞ്ഞങ്ങാട് നിന്നും കയറുന്ന യാത്രക്കാരന് ആലാമിപ്പള്ളി സ്റ്റാന്‍ഡ് വരെ യാത്ര ചെയ്യണമെങ്കില്‍ നീലേശ്വരം വരെയുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വന്നാല്‍ മാത്രമേ ആള്ക്കാര് ഇവിടേയ്ക്ക് വരൂ. ജനങ്ങള്‍ ഇവിടേയ്ക്ക് വരാത്തിടത്തോളം കാലം എത്ര തുക കുറച്ചാലും ഇവിടെ മുറി വാടകയ്ക്കെടുക്കുന്നത് നഷ്ടക്കച്ചവടം മാത്രമായിരിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. സ്വന്തമായി സ്റ്റേഡിയമില്ലാത്ത കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പ്രദര്‍ശനമേളകള്‍ നടത്താനുള്ള സ്ഥലം മാത്രമാണ് ഇപ്പോള്‍ ഈ ബസ് സ്റ്റാന്‍ഡ്.
യാത്രയയപ്പു സമ്മേളനം നടത്തി
കാഞ്ഞങ്ങാട്: ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം
സ്കൂള്‍ ജീവനക്കാരന് 31 വര്‍ഷം തടവ്
കാസര്‍ഗോഡ്: രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്കൂള്‍ ജീവനക്കാരന് കോടതി 31 വര്‍ഷം തട
എല്‍പിജി പമ്പുകള്‍ അടച്ചുപൂട്ടുന്നു
കാസര്‍ഗോഡ്: എല്‍പിജി വാഹനങ്ങള്‍ക്കായുള്ള ജില്ലയിലെ എല്‍പിജി പമ്പുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. സ്വകാര്യ, പൊതുമ
തീരശോഷണം തടയാന്‍ 50,000 കാറ്റാടി തൈകള്‍ ഒരുങ്ങുന്നു
വലിയപറമ്പ്: കടല്‍തീരത്തിന് ഹരിത കവചമൊരുക്കി തീരശോഷണം തടയാന്‍ 50,000 കാറ്റാടി തൈകള്‍ ഒരുക്കുന്നു. മഹാത്മാഗാന്ധി ദേ
മടക്കരയില്‍ ചെമ്മീന്‍ ചാകര
ചെറുവത്തൂര്‍: പൂവാലന് ചെമ്മീന്‍ കൊണ്ട് വള്ളം നിറഞ്ഞപ്പോള്‍ മല്‍സ്യതൊഴിലാളികളുടെ മനം നിറഞ്ഞു. മടക്കര തുറമുഖത്തു നിന
ഗതാഗത നിയന്ത്രണം
ഒടയംചാല്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം-അട്ടേങ്ങാനം റോഡ് റീടാറിംഗ് പ്രവര്‍ത്തിയുടെ ഭാഗമായി അട്ടേങ്ങാനത്ത് പ
എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളുമായി കൈകോര്‍ത്ത് മാസ്
കാസർഗോഡ്: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇന്ത്യാ ഗവണ്മെന്റിന്റെ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആര്‍ഡി ഓഫീസ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: ദുരിതബാധിതരുടെ സൗജന്യ ചികിത്സയും മരുന്നും നിര്ത്തിവയ്ക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പ
കോടോം-ബേളൂര്‍ പഞ്ചായത്ത് ബജറ്റ്: പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്‍തൂക്കം
ഒടയംചാല്‍: പാര്‍പ്പിട പദ്ധതികള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ വികസനത്തിനും പ്രാമുഖ്യം നല്കി കോടോം ബേളൂര്‍ പഞ്ചായത
കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം ചെങ്കല്ലറ കണ്ടെത്തി
ഒടയംചാല്‍: കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം മണ്ണിനടിയില്‍ മൂടപ്പെട്ടിരുന്ന ചെങ്കല്ലറ കണ്ടെത്തി. മുനിയറ, നിധിക്കുഴ
സെന്റ് തോമസ് എല്‍പി സ്കൂളില്‍ പഠനോത്സവം
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളിലെ പഠനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം
വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്
ഭീമനടി: അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മുഖ്യ പ്രാധാന്യം നല്കി വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്. 32,88,24,292 രൂപ വരവു
കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്: ലക്ഷ്യം തരിശുരഹിത നഗരസഭ
കാഞ്ഞങ്ങാട്: നഗരസഭയെ തരിശുരഹിതമാക്കാനും കാഞ്ഞങ്ങാട് നഗരവികസനത്തിനും പ്രാധാന്യം നല്കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ
കാസര്‍ഗോഡ് നഗരസഭ ബജറ്റ്: അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍തൂക്കം
കാസര്‍ഗോഡ്: അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്കി കാസര്‍ഗോഡ് നഗരസഭ ബജറ്റ്. 57,54,25, 887 രൂപ വരവും, 51,98,88,528
തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളങ്ങളുടെ ഉദ്ഘാടനം ഇന്ന്
പനത്തടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍മിച്ച കുള
മുഹമ്മദ് അസ്ഹറുദ്ദീന് നയിക്കും
കാസര്‍ഗോഡ്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 29 മുതല്‍ ഏപ്രില്‍ 15 വരെ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജ് ഗ
ട്രൈബല്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ചുള്ളിക്കര: ബ്ലോക്ക് പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ തൂങ്ങല്‍ കോളനിയില്‍ സംഘട
ഒടയംചാല്‍ റോഡിലെ മണ്ണിടിച്ചില്‍ വീടുകള്‍ക്കും ഭീഷണിയാകുന്നു
ഒടയംചാല്‍: ഒടയംചാല്‍-ഇടത്തോട് റോഡിലെ മണ്ണിടിച്ചില്‍ വീടുകള്‍ക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ജൂലൈയില്‍ നായ്ക്കയംതട്ടില
കുരിശിന്റെ വഴികളില്‍ വിശ്വാസികള്‍ ഭയപ്പെടരുത്: മാര്‍ ജോസഫ് പാംപ്ലാനി
വെള്ളരിക്കുണ്ട്: കുരിശിന്റെ വഴികളില്‍ വിശ്വാസികള്‍ ഭയപ്പെടരുതെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കാ
സമരങ്ങളൊടുങ്ങി, വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു പോയി; സംസ്ഥാനപാത വീണ്ടും പൊടിയില്‍ മുങ്ങി
രാജപുരം: സമരപരമ്പരകളും പലവട്ടം പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് വരെയെത്തിയ പരാതിപ്രവാഹങ്ങളും കഴിഞ്ഞ് ദിവസങ്ങള്‍
മണ്ണെണ്ണ ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു
കാസര്‍ഗോഡ്: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്
രമേഷ്് നമ്പ്യാര്‍ അനുസ്മരണം
കാഞ്ഞങ്ങാട്: എം. രമേഷ് നമ്പ്യാര്‍ അനുസ്മരണ സമ്മേളനം പി സ്മാരകമന്ദിരത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്
കൊമേഴ്സ്യല്‍ അപ്രന്റീസ് ഒഴിവ്
കാഞ്ഞങ്ങാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത
ഹരിതകര്‍മസേനയ്ക്ക് ഇനി ഇ-ഓട്ടോയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇനി ഇ-ഓട്ടോയും ഡിജിറ്റല്‍
കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര 24നു വയനാട്ടിലേക്ക്
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് യൂണിറ്റില്‍ നിന്ന് 24നു രാത്രി 10.30നു വയ
തൈക്കടപ്പുറത്തും സൂര്യകാന്തി വസന്തം
നീലേശ്വരം: ഗുണ്ടല്പേട്ടിലും മൈസുരുവിലുമുള്ള സൂര്യകാന്തിപ്പാടങ്ങള്‍ കാണുമ്പോള്‍ ഇതൊന്നും നമ്മുടെ നാട്ടിലെ കാലാവസ്ഥയി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം
പെരിയ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രക്ഷിതാക്കളായ വനിതകള്‍ക
യുവജന കമ്മീഷന് അദാലത്ത്: പരിഗണിച്ചത് 16 പരാതികള്‍
കാസര്‍ഗോഡ്: സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ യുവജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കു
മരുതോം വനത്തില്‍ കാട്ടുതീ
രാജപുരം: മരുതോം വനത്തിന്റെ ഭാഗമായ മൊട്ടയംകൊച്ചി ശിവഗിരിയില്‍ തീപിടുത്തം. 25 എക്കറോളം സ്ഥലത്താണ് കാട്ടുതീ പടര്‍ന്ന
"ഗേറ്റ്' ബയോടെക്നോളജി വിഭാഗത്തില്‍ ഒന്നാംറാങ്ക് ഐശ്വര്യയ്ക്ക്
കാഞ്ഞങ്ങാട്: എന്‍ജിനിയറിംഗ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഗേറ്റ്) ബയോടെക്നോളജി വിഭാഗത്തില്‍ ദേശീയതലത്തില്‍ ഒ
എന്റെ കേരളം പ്രദര്‍ശന വിപണനമേള മേയില്‍
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്റെ കേരളം 2023
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പരിഗണിക്കും: കേന്ദ്ര സഹമന്ത്രി
തൃക്കരിപ്പൂര്‍: വലിയപറമ്പിന്റെയും ബേക്കലിന്റെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദേശ-ആഭ്യന്തര സഞ്ചാരികളെ
പക്ഷിനോട്ടം ബോധവത്കരണ യാത്ര
കാസര്‍ഗോഡ്: വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് "പക്ഷിനോട്ടം- തൂവല
സംസ്ഥാനപാതയുടെ നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം: രാജപുരം ഫൊറോന
രാജപുരം: നിര്‍മാണത്തിലെ അശാസ്ത്രീയതയും കരാറുകാരന്റെ അനാസ്ഥയും മൂലം നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന പൂടംകല
കുന്നുംവയലില്‍ ഗതിമാറിയൊഴുകിയ തോട് ഇനിയും പൂര്‍വസ്ഥിതിയിലാക്കിയില്ല
ഒടയംചാല്‍: കുന്നുംവയലില്‍ കനത്ത മഴയ്ക്കിടെ ഗതിമാറിയൊഴുകി വ്യാപക നാശം വിതച്ച തോട് ഇനിയും പൂര്‍വസ്ഥിതിയിലാക്കിയില്ല
പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ബന്തടുക്ക: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മലാംകുണ്ടിലെ ഹോട്ടല്‍ ജീവനക്കാരന് ബാബു
സ്കൂട്ടറില്‍ പോകവെ പ്രവാസിക്ക് വെട്ടേറ്റു
കാഞ്ഞങ്ങാട്: ഭാര്യയുമൊത്ത് സ്കൂട്ടറില്‍ പോവുകയായിരുന്ന പ്രവാസിയെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം വെട്ടിപ്പരിക്കേ
പെന്‍ഫ്രണ്ട് ബോക്സ് നല്കി
കാഞ്ഞങ്ങാട്: നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് പെന്‍ഫ്രണ്ട് ബോക്സ് നല്കി. 2022-23 വാര്‍ഷിക പദ്ധതിയില്‍ 50,000 രൂപ വകയിരു
പട്ടികജാതി വിദ്യാര്‍ഥിക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകർ മ
പഠനോത്സവം നടത്തി
രാജപുരം: ഹോളി ഫാമിലി എഎല്‍പി സ്കൂളിലെ പഠനോത്സവം മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡ
പോക്സോ: പ്രതിക്ക് 40 വര്‍ഷം തടവ്
കാസര്‍ഗോഡ്: ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയക്ക് 40 വര്‍ഷം കഠിന തടവും
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് തുണയായി പോലീസ്
കാസര്‍ഗോഡ്: പയ്യന്നൂരില്‍ നിന്ന് കാസര്‍ഗോട്ട് എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയ അഞ്ച് വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ
കെടിഡിസിയില്‍ മാനേജര്‍ പദവി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി
കാഞ്ഞങ്ങാട്: കെടിഡിസിയില്‍ മാനേജര്‍ പദവി വാഗ്ദാനം ചെയ്ത് യുവാവിന്റെ 15 ലക്ഷം രൂപ തട്ടിയെടുത്തു.
പടന്നക്കാട്ടെ എ.എസ്.
കായകല്പ് പുരസ്കാരം: കാസര്‍ഗോഡിന് നേട്ടം
കാസര്‍ഗോഡ്: സംസ്ഥാന കായകല്‍പ്പ് പുരസ്കാരത്തില്‍ കാസര്‍ഗോഡിന് നേട്ടം. സംസ്ഥാനതലത്തില്‍ നഗരാരോഗ്യകേന്ദ്ര വിഭാഗത്തി
കുഴല്‍ കിണറുകളിലെ ജലവിതാനം താഴുന്നതായി പഠനം
കാസര്‍ഗോഡ്: അമിത ജലചൂഷണം മൂലം ജില്ലയുടെ പല ഭാഗങ്ങളിലും കുഴല്‍കിണറുകളിലെ ജലവിതാനം അപകടകരമാംവിധം താഴുന്നതായി
നീലേശ്വരത്തെ അതിഥിമന്ദിരം നാശത്തിന്റെ വക്കില്‍
നീലേശ്വരം: ഗതകാലപ്രൗഢിയുടെ ഒട്ടേറെ കഥകള്‍ ബാക്കിവച്ച് നീലേശ്വരം കരുവാച്ചേരി തോട്ടത്തിലെ അതിഥിമന്ദിരം നാശത്തിന്റെ
ഡോക്ടര്‍മാര്‍ പണിമുടക്കി
കാഞ്ഞങ്ങാട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
സമരത്തിന
സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ഇന്ന്
കാസര്‍ഗോഡ്: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ
കോടികള്‍ ചെലവഴിച്ചിട്ടും ഫലം കാണാതെ ഈസ്റ്റ് എളേരിയിലെ കുടിവെള്ള പദ്ധതികള്‍
ചിറ്റാരിക്കാല്‍: കുടിവെള്ള പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിച്ചിട്ടും പൈപ്പിലൂടെ വെള്ളമെത്തുന്നില്ലെന്ന അവസ്ഥയാണ് ഈസ
കര്‍ഷക സംഗമത്തിന് ഐക്യദാര്‍ഢ്യവുമായി വെള്ളരിക്കുണ്ടില്‍ കര്‍ഷക കൂട്ടായ്മ
വെള്ളരിക്കുണ്ട്: ആലക്കോട് നടക്കുന്ന കര്‍ഷക പ്രതിഷേധ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളരിക്കുണ്ടില്‍

Latest News
ഗായകൻ സോനു നിഗമിന്റെ പിതാവിന്റെ വീട്ടിൽ മോഷണം; മുൻഡ്രൈവർ അറസ്റ്റിൽ
അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
വിജിലൻസ് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
സംസ്ഥാനത്ത് കോവിഡ് മരണം, വെബ്സൈറ്റിലെ പിഴവെന്ന് ആരോഗ്യവകുപ്പ്
ഇന്ത്യ തോൽവി; ഓസീസിന് പരമ്പര

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഫേസ്ബുക്കിൽ വർഗീയ പരാമർശം: ഒരാൾ അറസ്റ്റിൽ
Thiruvananthapuram
രോഗിയായ വയോധികൻ പകല്‍ വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി
Kollam
ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി
Pathanamthitta
സാഹോദര്യം വ്യക്തിമുദ്രയാക്കിയ ആത്മീയാചാര്യൻ: പി.കെ. കുഞ്ഞാലിക്കുട്ടി
Alappuzha
പാറമ്പുഴയിലെ പുതിയ ഫോറസ്റ്റ് സ്റ്റേഷൻ സമുച്ചയം ഉദ്ഘാടനം നാളെ
Kottayam
വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയാറാവണം : കത്തോലിക്ക കോണ്‍ഗ്രസ്
Idukki
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
ആറാട്ടുപുഴ ക്ഷേത്രം: ശുദ്ധി 27ന് ആരംഭിക്കും
Thrissur
കുമരംപുത്തൂരിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്
Palakkad
ജലദിനം: 22 കുളങ്ങൾ നാടിനു സമർപ്പിച്ചു
Malappuram
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Kozhikode
സ്പോർട്സ്, പഠന ഉപകരണങ്ങൾ വിതരണം ചെയ്തു
Wayanad
പാചക വാതക വില വർധന: പന്തം കൊളുത്തി പ്രകടനം നടത്തി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top