കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ജേ​താ​ക്ക​ള്‍
Wednesday, December 7, 2022 1:07 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് കോ​ള​ജി​ല്‍ ന​ട​ന്ന ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജി​യ​റ്റ് വ​നി​താ ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ആ​തി​ഥേ​യ​രാ​യ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും കാ​സ​ര്‍​ഗോ​ഡ് ഗ​വ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മ​ത്സ​രം ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ഡി.​ദേ​വ​സ്യ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റ് അം​ഗം എം.​സി.​രാ​ജു, കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി പി.​ര​ഘു​നാ​ഥ്, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​കെ.​വി​ഷ്ണു, ജ​ന​റ​ല്‍ ക്യാ​പ്റ്റ​ന്‍ കെ. ​ഷി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.