ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
Wednesday, December 7, 2022 1:07 AM IST
മാ​ലോം: പു​ഞ്ച പ്രി​യ​ദ​ര്‍​ശി​നി ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബും ടി​എ​സ്എ​സ്എ​സ് ട്ര​സ്റ്റ് പു​ഞ്ച​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് മാ​ലോം സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​യ​ദ​ര്‍​ശി​നി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ഴി​പ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജു തെ​ക്കേ​റ്റം, ഷി​ബു പ​ച്ചോ​ലി​ല്‍, ദേ​വ​സ്യേ ത​റ​പ്പേ​ല്‍, ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, ജെ​സി ചാ​ക്കോ, ഷാ​ജു അ​യി​ത്ത​മ​റ്റം, ബി​ന്ദു സാ​ബു, സോ​ജി ക​രി​മ്പ​നാ​ക്കു​ഴി​യി​ല്‍, ഷോ​ണി കെ.​ജോ​ര്‍​ജ്, ര​ഘു വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ല്‍​ബി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി
എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ

പാ​ലാ​വ​യ​ല്‍: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ് ജ​മ്പി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​ല്‍​ബി​ന്‍ ആ​ന്‍റ​ണി​യെ അ​ഭി​ന​ന്ദി​ക്കാ​ന്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി.
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ് എം​എ​ല്‍​എ ആ​ല്‍​ബി​നെ നേ​രി​ല്‍​ക​ണ്ട് അ​നു​മോ​ദി​ക്കാ​നെ​ത്തി​യ​ത്. കോ​ച്ച് കെ.​എ​സ്.​മാ​ത്യു, സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ നി​ഥി​ന്‍ ജോ​സ​ഫ് എ​ന്നി​വ​രെ​യും എം​എ​ല്‍​എ അ​നു​മോ​ദി​ച്ചു.