നേതൃത്വ പ​ഠ​ന​ക്യാ​മ്പ് ന​ട​ത്തി
Tuesday, December 6, 2022 1:02 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ണി​പു​ര​ത്ത് ന​ട​ത്തി​യ നേതൃത്വ പ​ഠ​ന​ക്യാ​മ്പ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് എം.​എം.​സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കു​ഞ്ഞ​മ്പു നാ​യ​ര്‍,ഹ​രി​ഷ് പി.​നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍, സ​ജി പ്ലാ​ച്ചേ​രി, പി.​എ​ല്‍.​റോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി പി.​വി.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഗോ​പി, സി.​രേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ഭാ​ക​ര​ന്‍ ക​രി​ച്ചേ​രി, സി​ജോ പി.​ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.