ചീ​ഫ് സെ​ക്ര​ട്ട​റി ബേ​ക്ക​ല്‍ സ​ന്ദ​ര്‍​ശി​ച്ചു
Tuesday, December 6, 2022 1:02 AM IST
ബേ​ക്ക​ൽ: സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യും ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ട്‌​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​വി.​പി.​ജോ​യ് ബേ​ക്ക​ല്‍ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. ബി​ആ​ര്‍​ഡി​സി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പൂ​ര്‍​ത്തീ​ക​രി​ച്ച താ​ജ് ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ട് ആ​ൻ​ഡ് സ്പാ, ​ല​ളി​ത് റി​സോ​ര്‍​ട്ട് ആ​ൻ​ഡ് സ്പാ ​എ​ന്നീ റി​സോ​ര്‍​ട്ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കൂ​ടാ​തെ നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​ലാം​കു​ന്നി​ലെ ഗ്ലോ​ബ് ലി​ങ്ക് ഹോ​ട്ട​ലും, ബേ​ക്ക​ല്‍ ബീ​ച്ച് പാ​ര്‍​ക്കും സ​ന്ദ​ര്‍​ശി​ച്ചു. ബി​ആ​ര്‍​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ഷി​ജി​ൻ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി.