സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു
Monday, December 5, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഒ​മ്പ​തു ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൈ​ഡ് വീ​ല്‍ സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു. ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ല്‍ ഒ​മ്പ​തു ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​അ​നീ​ശ​ന്‍, കെ.​ല​ത, കെ.​വി.​സ​ര​സ്വ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി.​സു​ശീ​ല, കെ.​കെ.​ജാ​ഫ​ര്‍, അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, സി.​കെ.​അ​ഷ​റ​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​ന്‍.​എ.​ര​മ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​അ​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍ വൈ​സ​ര്‍ ടി.​എം.​ഗ്രീ​ഷ്മ ന​ന്ദി​യും പ​റ​ഞ്ഞു.