മ​ണ്ഡ​പം സാ​ന്‍ ജു​വാ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം
Wednesday, November 30, 2022 12:47 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​ണ്ഡ​പം സാ​ന്‍ ജു​വാ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ക​ര്‍​മ​ല​മാ​താ​വി​ന്‍റെ​യും കു​രി​ശി​ന്‍റെ വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷം സ​മാ​പി​ച്ചു. ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ.​ജോ​സ​ഫ് പാ​ലാ​ട്ടി ഒ​സി​ഡി, ജൂ​ബി​ലേ​റി​യ​ന്‍ ഫാ.​വി​ക്‌​ട​ര്‍ മ​റ്റ​പ്പ​ള്ളി​ല്‍ ഒ​സി​ഡി, മ​ണ്ഡ​പം ദേ​വാ​ല​യ വി​കാ​രി ഫാ.​തോ​മ​സ് കീ​ഴാ​ര​ത്തി​ല്‍, ചൂ​ര​പ്പ​ട​വ് ദേ​വാ​ല​യ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ അ​രീ​ച്ചാ​ലി​ല്‍ ഒ​സി​ഡി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.
ഫാ.​വി​ക്‌​ട​ര്‍ മ​റ്റ​പ്പ​ള്ളി​ല്‍ ഒ​സി​ഡി​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​സ​ഫ് പാ​ലാ​ട്ടി, ഫാ.​തോ​മ​സ് കീ​ഴാ​ര​ത്തി​ല്‍, ഫാ.​വ​ര്‍​ഗീ​സ് ചി​റ്റൂ​പ്പ​റ​മ്പി​ല്‍ ഒ​സി​ഡി, ജി​ജി റോ​യ് ത​ച്ചാ​ര്‍​കു​ടി​യി​ല്‍, ജെ​യ്മി കൊ​ച്ചു​പ​റ​മ്പി​ല്‍, ഡോ.​സാ​ജ​ന്‍, തോ​മ​സ്‌​കു​ട്ടി ത​ട​ത്തി​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫാ.​വി​ക്‌​ട​ര്‍ മ​റ്റ​പ്പ​ള്ളി​ല്‍ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.