യു​വ​ജ​ന ക​മ്മീ​ഷ​ന്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Tuesday, November 29, 2022 12:45 AM IST
പെ​രി​യ: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റേ​യും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രി​യ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ലെ​ത്തി​യ​വ​ര്‍​ക്ക് ന്യൂ​റോ​ള​ജി​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്പെ​ഷലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ഡോ.​ചി​ന്താ ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​ന്‍​സി​ഡി പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പ്ര​സാ​ദ് തോ​മ​സ്, കെ.​സീ​ത, സു​മ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ടി.​രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ബാ​ല​ച​ന്ദ്ര​ന്‍, എ​ന്‍.​ബാ​ല​കൃ​ഷ്ണ​ന്‍, ഡോ.​രാ​ജ്‌​മോ​ഹ​ന്‍, റെ​നീ​ഷ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.