അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, November 23, 2022 12:41 AM IST
മ​ഞ്ചേ​ശ്വ​രം: അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​ന്റെ പ​രി​ധി​യി​ലെ എ​ന്‍​മ​ക​ജെ, പു​ത്തി​ഗെ, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രു​ടേ​യും ഹെ​ല്‍​പ​ര്‍​മാ​രു​ടേ​യും നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കും നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​താ​തു പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രും സേ​വ​ന​ത​ൽ​പ​ര​രു​മാ​യ വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പേ​ക്ഷ​ക​രു​ടെ പ്രാ​യം 2022 ജ​നു​വ​രി ഒ​ന്നി​ന് 18വ​യ​സ് പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം. കൂ​ടാ​തെ 46വ​യ​സ് ക​വി​യ​രു​ത്. അ​പേ​ക്ഷ ഡി​സം​ബ​ര്‍ 12നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മ​ഞ്ചേ​ശ്വ​രം അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക മ​ഞ്ചേ​ശ്വ​രം അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് ഓ​ഫീ​സ്, എ​ന്‍​മ​ക​ജെ, പു​ത്തി​ഗെ, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സീ​താം​ഗോ​ളി​യി​ലെ മ​ഞ്ചേ​ശ്വ​രം അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04998 245365.

കാ​റ​ഡു​ക്ക: അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ​രി​ധി​യി​ലെ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ വ​ര്‍​ക്ക​ര്‍/​ഹെ​ല്‍​പ്പ​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്ക് മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 18നും 46​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ എ​ട്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കും ഐ​സി​ഡി​എ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994 260922.