ഇ​ന്ദി​രാ​ഗാ​ന്ധി​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, November 20, 2022 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 105-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ലും വി​വി​ധ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ല്‍ ഇ​ന്ദി​രാ​ജി​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ​ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, ക​രു​ണ്‍ താ​പ്പ, കെ ​ഖാ​ലി​ദ്, ല​ക്ഷ്മ​ണ പ്ര​ഭു, ബി.​പി പ്ര​ദീ​പ്കു​മാ​ര്‍, ജ​മീ​ല അ​ഹ​മ്മ​ദ്, സി ​ജി ടോ​ണി, ര​തീ​ഷ് രാ​ഘ​വ​ന്‍, വി​നോ​ദ് ക​ള്ളാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
തൃ​ക്ക​രി​പ്പൂ​ര്‍: ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​ന​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ശ്രീ​ധ​ര​ന്‍, പി.​വി.​ക​ണ്ണ​ന്‍, കെ.​വി. മു​കു​ന്ദ​ന്‍, സി.​ച​ന്ദ്ര​മ​തി, ടി.​സു​രേ​ശ​ന്‍, പ്ര​സാ​ദ് ഒ​ള​വ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.