റേ​ഷ​ൻ വ്യാ​പാ​രി കു​ടും​ബ​സം​ഗ​മം
Tuesday, October 4, 2022 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക്ത​ല റേ​ഷ​ൻ വ്യാ​പാ​രി കു​ടും​ബ സം​ഗ​മം പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബ് ഹാ​ളി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​വി​ത്ര​ൻ ത​ല​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൾ റ​ഹ്മാ​ൻ, എ.​ന​ട​രാ​ജ​ൻ, ശ​ങ്ക​ർ ബെ​ള്ളി​ഗെ,ബാ​ല​കൃ​ഷ്ണ​ൻ ബ​ല്ലാ​ൾ, സു​രേ​ശ​ൻ മേ​ലാ​ങ്കോ​ട്, കെ.​രാ​ജേ​ന്ദ്ര​ൻ, സ​തീ​ശ​ൻ ചാ​ലി​ങ്കാ​ൽ, മ​ണി​ക​ണ്ഠ​ൻ കു​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ കു​ശാ​ൽ​ന​ഗ​ർ, പി.​വി.​സു​രേ​ശ​ൻ, സു​രേ​ശ​ൻ അ​മ്പ​ല​ത്ത​റ, ച​ന്ദ്ര​ൻ അ​ച്ചാം​തു​രു​ത്തി, അ​ബ്ദു​ൾ ഗ​ഫൂ​ർ , ച​ര​ൺ ബ​ന്തി​യോ​ട് , സ​ജി പാ​ത്തി​ക്ക​ര, ഹ​രി​ദാ​സ്,അ​നി​ൽ പ​ള്ളി​ക്ക​ണ്ടം,സു​ധീ​ഷ് മ​ഡി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.