മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, October 1, 2022 10:23 PM IST
തൃ​ക്ക​രി​പ്പൂ​ർ:​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ട​ന്ന ​ക​ട​പ്പു​റം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കെ.​പി.​മു​ബാ​റ​ക് (56) ആ​ണ് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ത്തി​ല്‍ വ​ച്ച് മ​രി​ച്ച​ത്. ഭാ​ര്യ: സു​ഹ​റ. മ​ക​ൾ: മു​ബ​ഷി​റ. മ​രു​മ​ക​ൻ: സ​മീ​ർ (പ​ഴ​യ​ങ്ങാ​ടി).