ബ​സ് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, October 1, 2022 1:45 AM IST
കൂ​ത്തു​പ​റ​മ്പ്: ബ​സ് യാ​ത്ര​യ്ക്കി​ടെ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കോ​ള​യാ​ട് ആ​ല​ച്ചേ​രി​യി​ലെ കൊ​ല്ലി​യി​ൽ വീ​ട്ടി​ൽ കാ​വ​ളാ​ൻ അ​ശോ​ക​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മ​മ്പ​റ​ത്തു​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​മ്പ​റ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ​മാ​ർ: ര​ജി​ത, പ​രേ​ത​യാ​യ ശ്രീ​ല​ത. മ​ക്ക​ൾ: അ​നൂ​പ് (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​ൻ), അ​നു​ശ്രീ.