ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​നെ​തി​രേ കെ​സി​വൈ​എ​മ്മി​ന്‍റെ പ്ര​തി​ഷേ​ധ​ജ്വാ​ല
Saturday, October 1, 2022 12:43 AM IST
ചി​റ്റാ​രി​ക്കാ​ല്‍: സ്‌​കൂ​ളു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​നെ​തി​രെകെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​ച്ചു. ക്രൈ​സ്ത​വ​ര്‍​ക്ക് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സ​ണ്‍​ഡേ ക്ലാ​സു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ല്‍ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ല്‍ നാ​ളെ പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കാ​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

തോ​മാ​പു​രം ഫൊ​റോ​ന സ​ഹ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യി ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​നി​മേ​റ്റ​ര്‍ ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്തു ഇ​ട​ക​ര മൈ​ലി​ക്ക​ല്‍, ജി​സ്ബി​ന്‍ പു​തി​യാ​പ​റ​മ്പി​ല്‍, ജോ​സ് കെ. ​ജോ​ണി കൊ​ടി​യം​കു​ന്നേ​ല്‍, അ​രു​ണ്‍ ചി​ല​മ്പ​ട്ട​ശേ​രി, വി​വേ​ക് പു​തു​മ​ന, മാ​നു​വ​ല്‍ ചൂ​ര​പൊ​യ്ക​യി​ല്‍, മെ​ബി​ന്‍ ന​മ്പി​യാ​മ​ഠം, എ​ബി​ന്‍ പാ​തി​പു​ര​യി​ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വെ​ള്ള​രി​ക്കു​ണ്ട്: കെ​സി​വൈ​എം വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ഫൊ​റോ​ന വി​കാ​രി ഡോ.​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലൂ​യി ബെ​ന്‍ ഒ​ഴു​ക​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​വ​ന​മാ​യ ഞാ​യ​റാ​ഴ്ച ആ​ച​ര​ണ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ഇ​ത് ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​നെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നും കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ഫാ. ​തോ​മ​സ് ക​ള​ത്തി​ല്‍, സ​ച്ചി​ന്‍ പു​ളി​ക്ക​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.