ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Monday, September 26, 2022 1:05 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി സ്‌​കൂ​ള്‍ ക​ലോ​ത്സ​വം മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഒ.​എ എ​ബ്ര​ഹാം സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റി​ങ്കു ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 40 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ ഇ​ന്നും തു​ട​രും.ഹോ​ളി ഫാ​മി​ലി എ​എ​ല്‍​പി സ്‌​കൂ​ളി​ലും സ്‌​കൂ​ള്‍​ത​ല ക​ലോ​ത്സ​വം ന​ട​ന്നു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ.​ഒ.​എ​ബ്ര​ഹാം, ആ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ ശ്രു​തി ബേ​ബി, അ​ധ്യാ​പ​ക​രാ​യ ഷൈ​ബി എ​ബ്ര​ഹാം, സോ​ണി കു​ര്യ​ന്‍, അ​നി​ല തോ​മ​സ്, ചൈ​ത​ന്യ ബേ​ബി, ഷീ​ജ ജോ​സ്, ഡോ​ണ്‍ സി. ​ജോ​ജോ, ആ​തി​ര ലി​റ്റി ബാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.