സീ​റ്റൊ​ഴി​വ്
Monday, September 26, 2022 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ.​കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എം​എ അ​റ​ബി​ക് (2), എം​എ​സ് സി ​കെ​മി​സ്ട്രി (1), എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (2), എം​എ​സ് സി ​ജി​യോ​ള​ജി (1), പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (1) വി​ഷ​യ​ങ്ങ​ളി​ലാ​ണ് സീ​റ്റു​ക​ളു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നാ​ളെ രാ​വി​ലെ 10.30ന് ​പ്രി​ന്‍​സി​പ്പ​ൽ മു​മ്പാ​കെ എ​ത്ത​ണം.
മ​ഞ്ചേ​ശ്വ​രം: ഗോ​വി​ന്ദ​പൈ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ എം​കോം കോ​ഴ്സി​ല്‍ ഇ​ഡ​ബ്ല്യു​എ​സ്, അം​ഗ​പ​രി​മി​ത​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്നു രാ​വി​ലെ 10ന​കം അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 04998 272670.