ഭാ​ര​ത് ജോ​ഡോ: ബൈ​ക്ക് റാ​ലി ന​ട​ത്തി
Sunday, September 25, 2022 12:18 AM IST
രാ​ജ​പു​രം: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ത്ഥം ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടോ​ടി മു​ത​ല്‍ കോ​ളി​ച്ചാ​ല്‍ വ​രെ ബൈ​ക്ക് റാ​ലി ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം സൈ​മ​ണി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍, സ​ജി പ്ലാ​ച്ചേ​രി, ബി.​അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ല്‍: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പു​ഴ പു​തി​യ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ചി​റ്റാ​രി​ക്കാ​ലി​ലേ​ക്ക് ബൈ​ക്ക് റാ​ലി ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് മാ​ര്‍​ട്ടി​ന്‍ കൊ​റ്റ​നാ​ലി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷോ​ണി കെ.​തോ​മ​സ്, ജോ​ബി​ന്‍ ബാ​ബു, ടോ​മി പ്ലാ​ച്ചേ​രി, മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍, ജോ​ര്‍​ജ് ക​രി​മ​ഠം, സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, ജോ​സ​ഫ് ജോ​ര്‍​ജ് മു​ത്തോ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.