ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ സ​ദ​സ്
Sunday, September 25, 2022 12:18 AM IST
രാ​ജ​പു​രം: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ രാ​ജ​പു​രം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടോ​ടി​യി​ല്‍ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സി​പി​എം രാ​ജ​പു​രം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ.​കെ. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ഒ​ര​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടോ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ എ.​അ​നി​ല്‍ കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​കൃ​ഷ്ണ​കു​മാ​ര്‍, ജോ​സ് പു​തു​ശേ​രി​ക്ക​ലാ​യി​ല്‍, മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​ജെ. ഷൈ​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.