ക​ട​ലാ​സ് വി​ല​വ​ർ​ധ​ന​വ് ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: ഐ​ഡി​പി​ഡ​ബ്ല്യു​എ
Thursday, September 22, 2022 11:58 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ലാ​സ് വി​ല​വ​ർ​ധ​ന​വ് ത​ട​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ്, ഡി​ടി​പി, ഫോ​ട്ടോ​സ്റ്റാ​റ്റ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല രൂ​പീ​ക​ര​ണ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റൂ​യേ​ഷ് കോ​ഴി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ര​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ദ​ർ​ശ​ൻ ആ​ലി​ങ്ക​ൽ, ഉ​ല്ലാ​സ് കു​ഞ്ഞ​മ്പു നാ​യ​ർ, സി.​എം.​മ​നോ​ജ് കു​മാ​ർ, ദി​നേ​ശ​ൻ മൂ​ല​ക്ക​ണ്ടം, ബ്രി​ജേ​ഷ് കു​മാ​ർ, കെ.​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി.​ര​തീ​ഷ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ഷം​ല പെ​രു​മ്പ​ട്ട, രാ​ജേ​ന്ദ്ര​ൻ മാ​ലോം, പ​ത്മ​നാ​ഭ​ൻ ചീ​മേ​നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ബ്രി​ജേ​ഷ് ബാ​ബു (സെ​ക്ര​ട്ട​റി), പി.​സ​തി, ' എം.​ബി.​അ​ബ്ദു​ൾ ജ​ലീ​ൽ, എം.​രാ​ജേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​ഹ​രി​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ).