തൃക്കരിപ്പൂർ: തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ 24,25 തിയതികളിൽ നടക്കുന്ന സംസ്ഥാന സീനിയർ സെപക് താക്രാ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹരിനന്ദും പെൺകുട്ടികളുടെ വിഭാഗത്തില്‍ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ദ്രുത സന്തോഷും നയിക്കും.
ആണ്‍കുട്ടികളുടെ ടീം അംഗങ്ങൾ: റിഞ്ചു പോൾ, പി.ഷക്കീർ, പി. വൈശാഖ്, ധനുൽ കൃഷ്ണൻ, അബ്ദുല്‍ കരീം, മുക്താർ, പി.വി. അഭിജിത്ത്, നന്ദു കൃഷ്ണൻ, അബ്ദുൽ ഹമീദ്, ജലാൽ, പ്രബിൻ, ഇ.കെ.അഭിജിത്ത്, യദുകൃഷ്ണ, കെ. അഭിജിത്ത്. മുഹമ്മദ് ബഷീർ, എം.ടി.പി.മധുസൂദനൻ(പരിശീലകർ).
പെൺകുട്ടികൾ: തീർഥ രാമൻ, കെ.ശ്രേയ, അനാമിക ദിനേശ്, മെറീന ഷിജു, പ്രത്യുഷ, അനുജി, അഞ്ജന മനോജ്, കെ.കെ.പാർവതി, എ.വി.അനുഷ, വിസ്മയ, ദേവിക, ജെ. കൃഷ്ണ, ആശ്രിത, മഹിത. കെ.വി. ബാബു, കെ.അബ്ദുല്‍ ഷുക്കൂർ (പരിശീലകർ).