196 ഗ്രാം​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Thursday, September 22, 2022 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 196 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.
കി​നാ​നൂ​ര്‍ കൂ​വാ​റ്റി സ്വ​ദേ​ശി വി.​ര​ഞ്ജി​ത്തി​നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സി​ഐ ജി.​വി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​കെ.​അ​ഷ്‌​റ​ഫ്, കെ.​സു​രേ​ഷ്ബാ​ബു, എം.​വി.​സു​ധീ​ന്ദ്ര​ന്‍, എ.​സാ​ജ​ന്‍, സി.​അ​ജീ​ഷ്, കെ.​ആ​ര്‍.​പ്ര​ജി​ത്ത്, നി​ഷാ​ദ് പി.​നാ​യ​ര്‍, പി.​മ​നോ​ജ്, വി.​മ​ഞ്ജു​നാ​ഥ്, മോ​ഹ​ന്‍​കു​മാ​ര്‍, ശൈ​ലേ​ഷ് കു​മാ​ര്‍, മെ​യ്‌​മോ​ള്‍ ജോ​ണ്‍, ദി​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.