നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി ക​ന്നി​കൊ​യ്ത്ത്
Thursday, September 22, 2022 1:13 AM IST
പി​ലി​ക്കോ​ട്: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ന്നി​കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി. മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​നാ​യ ര​വീ​ന്ദ്ര​ന്‍ കൊ​ട​ക്കാ​ടി​ന്‍റെ പ​ത്ത് ഏ​ക്ക​റി​ല്‍ വ​രു​ന്ന വ​യ​ലി​ലാ​ണ് കൊ​യ്ത്ത് ന​ട​ത്തി​യ​ത്. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​വീ​ണാ​റാ​ണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ന്നി​കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ഡ് അം​ഗം പ്ര​സീ​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ഡ​ല്‍ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ്യോ​തി​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി. എം.​നാ​രാ​യ​ണ​ന്‍, കെ.​ശ്രീ​കു​മാ​ര്‍, ക​ദീ​വ​ള​നം സെ​ക്ര​ട്ട​റി പി.​രാ​മ​ച​ന്ദ്ര​ന്‍, യു.​നാ​രാ​യ​ണ​ന്‍, എം.​വി.​ഗ​ണേ​ശ​ന്‍, ര​വീ​ന്ദ്ര​ന്‍ കൊ​ട​ക്കാ​ട്, കെ.​സി.​മാ​ധ​വ​ന്‍, ബാ​ല​ച​ന്ദ്ര​ന്‍ കൊ​ട​ക്കാ​ട്, സി.​ടി.​സു​കു​മാ​ര​ന്‍,കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​പ്രീ​തി ,അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ എ.​വി.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.